Bicycle Thieves (Malayalam Edition)

Type
Book
Authors
Category
Malayalam books  [ Browse Items ]
Publication Year
2017 
Publisher
Pages
150 
Description
തെരുവിലെ ആൾക്കൂട്ടത്തിലൂടെ അനുസ്യുതം ചലിക്കുന്ന അപൂർവചാരുതയാണ് ബൈസിക്കിൾ തീവ്സ് എന്ന ലോക പ്രശസ്ത ചലച്ചിത്രം. ബാലനായ മകന്റെ ദൃഢഹസ്തത്തിൽ രക്ഷിക്കപ്പെടുന്ന പിതാവെന്ന പ്രത്യാശയുടെ കഥയാണിത്. ആ കഥ ഒരു കാലത്തിന്റെയും വരും കാലത്തിന്റെയും വിപ്ലവകാഹളത്തിന്റെ പരിണാമദൃശ്യമായി മാറി. മനുഷ്യ ദുരന്തങ്ങളുടെ അടിയൊഴുക്കുകളെ മറികടക്കുന്ന പ്രതീക്ഷകളുടെ കരുത്തു ചിത്രീകരിക്കുന്ന ബൈസിക്കിൾ തീവ്സിന്റെ ചലച്ചിത്രരേഖയാണ് ഈ പുസ്തകം . - from Amzon 
Number of Copies

REVIEWS (0) -

No reviews posted yet.

WRITE A REVIEW

Please login to write a review.